Kerala

അതിരൂപത ഭൂമിയിടപാട് കേസ് : ‘വിശദമായി കേൾക്കണം’, ഹര്‍ജികള്‍ പരി​ഗണിക്കുന്നത് സുപ്രീംകോടതി മാറ്റി

Please complete the required fields.




ദില്ലി: സിറോ മലബാർ സഭയുടെ ഭൂമിയിടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പടെയുള്ളവർ നല്‍കിയ ഹര്‍ജികള്‍ പരി​ഗണിക്കുന്നത് സുപ്രീംകോടതി അടുത്തമാസം എട്ടിലേക്ക് മാറ്റി.

ഹൈക്കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി അന്ന് പരിഗണിക്കും. വിശദമായി വാദം കേള്‍ക്കേണ്ട കേസാണ് ഇതെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 

Related Articles

Leave a Reply

Back to top button