India

ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധം; ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ

Please complete the required fields.




ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ ചുമത്തുമെന്നും സ്വകാര്യ കാറിൽ യാത്ര ചെയ്യുന്നവർക്ക് മാസ്ക് നിർബന്ധമില്ലെന്നും സർക്കാർ ഉത്തരവിറക്കി.

കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,100 പേർക്കാണ് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹി മെട്രോയിലും വിവിധ എംസിഡി പരിധികളിലും നേരത്തേ തന്നെ മാസ്ക് നിർബന്ധമാക്കിയിരുന്നു.

Related Articles

Leave a Reply

Back to top button