Kozhikode

വി​വാ​ഹ​നി​ശ്ച​യ ത​ലേ​ന്ന് യുവാവ് ബൈ​ക്കപകടത്തിൽ മരിച്ചു

Please complete the required fields.




കോഴിക്കോട്: ചാ​ലി​യം ശ്രീ​ക​ണ്ഠേ​ശ്വ​ര​ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് പോ​ക​വേ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബു​ധ​നാ​ഴ്ച വി​വാ​ഹ നി​ശ്ച​യ​മാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. പി​താ​വ്: ബാ​ബു രാ​ജ​ൻ (ക​ട​ലു​ണ്ടി നി​മ്മി സ്റ്റോ​ർ ജീ​വ​ന​ക്കാ​ര​ൻ). മാ​താ​വ്: സാ​വി​ത്രി. സ​ഹോ​ദ​ര​ൻ: സു​ബീ​ഷ്.

Related Articles

Leave a Reply

Back to top button