Kozhikode

പന്തീരങ്കാവിൽ വീടിനകത്ത് ദമ്പതികളെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




കോഴിക്കോട്: വീടിനകത്ത് ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ കണ്ടത്തി. പന്തീരങ്കാവ് പാലാഴിയിലാണ് സംഭവം.

മധുസൂദനൻ-പങ്കജാക്ഷി ദമ്പതികാളാണ് മരിച്ചത്. ഇവർ തലേദിവസം പെട്രോള്‍ വങ്ങി പോകുന്നത് കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു

Related Articles

Leave a Reply

Back to top button