Malappuram

നിലമ്പൂരിൽ യുവാവിനേയും യുവതിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




മലപ്പുറം: നിലമ്പൂർ മുള്ളുള്ളിയിൽ യുവാവും യുവതിയും ഒരു മരത്തിൽ തൂങ്ങി മരിച്ച നിലയിൽ.

നിലമ്പൂർ മുള്ളുള്ളി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (22), ഗൂഡല്ലൂർ സ്വദേശി രമ്യ (22) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്നാണ് സൂചന. 

Related Articles

Leave a Reply

Back to top button