Wayanad

കനത്ത മഴ;കുറുവ ഇക്കോ ടൂറിസം സെന്ററിലേക്കുള്ള പ്രവേശനം നിർത്തിവെച്ചു

Please complete the required fields.




മാനന്തവാടി: പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാല്‍ കബനി നദി നിറഞ്ഞൊഴുകുന്ന പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ കുറുവ ഇക്കോ ടൂറിസം സെന്ററിലേക്കുള്ള പ്രവേശനം 1.7.2022 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി വനംവന്യജീവി വകുപ്പ് അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Back to top button