Kozhikode

പോ​സ്റ്റോ​ഫീ​സി​ല്‍ പാ​ഞ്ഞു​ക​യ​റി​യ നാ​യ ജീ​വ​ന​ക്കാ​രി​യെ ക​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചു

Please complete the required fields.




ബാലുശ്ശേരി: വ​യ​ല​ട പോ​സ്റ്റ് ഓ​ഫീ​സി​ല്‍ പാ​ഞ്ഞു​ക​യ​റി​യ തെ​രു​വ് നാ​യ ജീ​വ​ന​ക്കാ​രി​യെ ക​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചു. ശ്രീ​ജ ബി​ജു​വി​നാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.
പു​റ​ത്തേ​ക്കു ഓ​ടി​യ നാ​യ മ​റ്റ് ര​ണ്ട് ടൂ​റി​സ്റ്റു​ക​ളെ​യും ക​ടി​ച്ചു.

വ​ന​ത്തി​ല്‍ വ്യാ​ജ​മ​ദ്യം നി​ര്‍​മിക്കു​ന്ന​തി​നാ​യി ക​ല​ക്കി​വ​ച്ച വാ​ഷ് കു​ടി​ച്ച​താ​കാം നാ​യ പ​രാ​ക്ര​മം ന​ട​ത്താ​ന്‍ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി​യ​തോ​ടെ നാ​യ ഓ​ടി മ​റ​യു​ക​യും ചെ​യ്തു.

Related Articles

Leave a Reply

Back to top button