Kozhikode

മഞ്ചേരി നാഷണല്‍ സ്‌കൂള്‍ ഓഫ് പൈന്‍ ആട്‌സിന്റെ ആഭിമുഖ്യത്തില്‍ താമരശ്ശേരിയില്‍ ചിത്ര രചനാ ക്യാമ്പ് സംഘടിപ്പിച്ചു

Please complete the required fields.




താമരശ്ശേരി: മഞ്ചേരി നാഷണല്‍ സ്‌കൂള്‍ ഓഫ് പൈന്‍ ആട്‌സിന്റെ ആഭിമുഖ്യത്തില്‍ താമരശ്ശേരിയില്‍ ചിത്ര രചനാ ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കെച്ച് മഞ്ചേരിയുടെ നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ റസിഡന്‍ഷ്യല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

താമരശ്ശേരി കാരാടി പായാലയം വീട്ടില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ മഞ്ജിദ കുറ്റിയാക്കില്‍ ഉദ്ഘാടനം ചെയ്തു. ബാബുരാജ് പുല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. ജയരാജ് മഞ്ചേരി ക്യാമ്പ് സന്ദര്‍ശിച്ചു. ഒ വേലായുധന്‍ (റിട്ട. എസ് ബി ഐ എ ജി എം) സ്വാഗതവും മോഹന സുബ്രമണി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button