കണ്ണൂർ: കണ്ണൂരിൽ ഇന്ന് കെ- റെയിൽ കല്ലിടലില്ല. തൽക്കാലികമായി നിർത്തിവെച്ചതായും പുനരാരംഭിക്കുന്നത് എപ്പോഴെന്ന് പിന്നീട് അറിയിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ധർമ്മടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇനി സിൽവർ ലൈൻ സർവ്വേ തുടരേണ്ടത്.