Ernakulam

നടിയെ ആക്രമിച്ച കേസ്: വൈദികന്‍റെ മൊഴിയെടുക്കും, ദിലീപുമായുള്ള സാമ്പത്തിക ഇടപാട് പരിശോധിക്കും

Please complete the required fields.




തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ വൈദികന്‍റെ മൊഴിയെടുക്കും. ലത്തീന്‍ തിരുവനന്തപുരം രൂപതയിലെ വൈദികനായ വിക്ടറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.

ദിലീപിന്‍റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കുന്നത്. വൈദികനുമായുളള ദിലീപിന്‍റെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. വൈദികൻ  മുമ്പ് ദിലീപിന്‍റെ വീട്ടിൽ പോയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button