Thiruvananthapuram

സിൽവർ ലൈനിൽ ചർച്ചക്ക് സർക്കാർ; എതിർപ്പ് ഉന്നയിച്ച വിദഗ്ധരുമായി 28ന് ചർച്ച; സമരക്കാർക്ക് ക്ഷണമില്ല

Please complete the required fields.




തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് ചർച്ച നടത്താൻ സംസ്ഥാന സർക്കാർ. പദ്ധതിയെക്കുറിച്ച് എതിർപ്പ് ഉന്നയിച്ച വിദഗ്ധരുമായി ഈ മാസം 28 നു ചർച്ച നടത്താനാണ് തീരുമാനം. 

അലോക് വർമ, ആർവിജി മേനോൻ, ജോസഫ് സി മാത്യു എന്നിവരുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തും. കെ റെയിലിനെ അനുകൂലിക്കുന്ന വിദഗ്ദരും ചർച്ചയിൽ പങ്കെടുക്കും. അതേസമയം, കെ റെയിൽ വിരുദ്ധ സമരക്കാർക്ക് ചർച്ചക്ക് ക്ഷണം ഇല്ല. 

Related Articles

Leave a Reply

Back to top button