Ernakulam

പെരുമ്പാവൂരിൽ നിർത്തിയിട്ട തടിലോറിയിൽ ബൈക്കിടിച്ച് രണ്ട് മരണം

Please complete the required fields.




കൊച്ചി: എറണാകുളം പെരുമ്പാവൂർ പുല്ലുവഴി എംസി റോഡരികിൽ പാർക്ക് ചെയ്തിരുന്ന തടിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ട് പേര്‍ മരിച്ചു.

ബൈക്ക് യാത്രികരായ പെരുമ്പാവൂർ സ്വദേശികൾ അജിത്, വിമൽ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Related Articles

Leave a Reply

Back to top button