
തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കൊച്ചി കോർപ്പറേഷൻ 62ാം ഡിവിഷനിൽ പത്മജ എസ് മേനോൻ സ്ഥാനാർത്ഥിയാവും.
മഹിളാ മോർച്ച ദേശീയ സെക്രട്ടറിയാണ്. തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിയിലേക്കുള്ള രണ്ട് സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു.





