Thiruvananthapuram

കോഴിക്കോട് ഉൾപ്പെടെ പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

Please complete the required fields.




തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും സജീവമായി. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ഉൾപ്പെടെ പത്ത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട് പ്രഖ്യാപിച്ചു.

Related Articles

Back to top button