Alappuzha

ഹരിപ്പാട് ക്ഷേത്രദർശനത്തിനെത്തിയ പതിനാറുകാരൻ കുളത്തിൽ മുങ്ങി മരിച്ചു

Please complete the required fields.




ആലപ്പുഴ: ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു.
കരുവാറ്റ എൻഎസ്എസ് സ്കൂൾ വിദ്യാർത്ഥിയായ അദ്വൈത് (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ക്ഷേത്രദർശനത്തിന് എത്തിയപ്പോഴായിരുന്നു ദാരുണമായ സംഭവം നടന്നത്.

Related Articles

Back to top button