India

കിരീടം നിലനിര്‍ത്താന്‍ ടീം ഇന്ത്യ; ഏഷ്യ കപ്പിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു

Please complete the required fields.




2025 ഏഷ്യാ കപ്പ് ട്വന്‍ി ട്വന്റി ടൂര്‍ണമെന്റിനുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 28 വരെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ (യുഎഇ) ആണ് മത്സരങ്ങള്‍. 2023 ല്‍ ഇന്ത്യയായിരുന്നു ജേതാക്കള്‍. ശ്രീലങ്കയെ ആയിരുന്നു ഫൈനലില്‍ പരാജയപ്പെടുത്തിയത്. നിലവില്‍ സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ഇന്ത്യ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടമായിരിക്കും പുറത്തെടുക്കുക.

ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലും ഇന്ത്യയും പാകിസ്ഥാനും ഏഷ്യകപ്പില്‍ വീണ്ടും നേര്‍ക്കുനേര്‍ വരും. 2016, 2021, 2024 വര്‍ഷങ്ങളില്‍ മൂന്ന് ടി20 ലോകകപ്പ് പതിപ്പുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഏഷ്യാ കപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന ടീമായിരിക്കും ഒമാന്‍ ഗ്രൂപ്പുകള്‍

Related Articles

Back to top button