Thiruvananthapuram

വെഞ്ഞാറമൂട് നിന്ന് മൂന്ന് ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി

Please complete the required fields.




തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലംപാറ പാണയത്ത്‌  നിന്ന് മൂന്ന് കുട്ടികളെ കാണാൻ ഇല്ലെന്ന് പരാതി. പതിനൊന്ന്, പതിമൂന്ന്, പതിനാല്  വയസുള്ള ആൺകുട്ടികളെ ആണ് ഇന്നലെ രാവിലെ മുതൽ കാണാൻ ഇല്ലെന്ന്  രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. 

വെഞ്ഞാറമൂട്  പൊലീസ് കേസ് എടുത്തു അന്വേഷണം  തുടങ്ങി. ഇവർ അടുത്ത് അടുത്ത വീടുകളിൽ  താമസിക്കുന്നവരും  ബന്ധുക്കളും  ആണ് എന്ന് പൊലീസ് പറഞ്ഞു. 

Related Articles

Leave a Reply

Back to top button