Idukki

ശക്തമായ മഴയും കാറ്റും; മൂന്നാറിൽ മണ്ണിടിച്ചിൽ

Please complete the required fields.




മൂന്നാർ : ശക്തമായ മഴയെ തുടർന്ന് മൂന്നാറിൽ മണ്ണിടിച്ചിൽ. വഴിയോര കടകൾക്ക് മുകളിലാണ് മണ്ണ് പതിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാറിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. പ്രദേശത്ത് കനത്ത മഴയും കാറ്റുമാണ്.

ജൂലൈ 27ന് ശക്തമായ കാറ്റിലും മഴയിലും മൂന്നാർ പൊലീസ് സ്റ്റേഷന് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു. മൂന്നാർ ടൗണിലെ ആർ.ഒ ജങ്ഷനിൽ മണ്ണിടിഞ്ഞ് കമ്പിളി വസ്ത്രങ്ങൾ വിൽക്കുന്ന കടകൾക്ക് മുകളിൽ പതിച്ചിരുന്നു.

Related Articles

Back to top button