Wayanad

വയനാട്ടിൽ കോഴി ഫാം ഉടമകളായ സഹോദരങ്ങൾ ഇലക്ട്രിക് ഷോക്കേറ്റ് മരിച്ചു

Please complete the required fields.




സുൽത്താൻബത്തേരി: വയനാട് വാഴവറ്റയിൽ ഇലക്ട്രിക് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. കോഴിഫാം നടത്തുകയായിരുന്ന അനൂപ്, ഷിനു എന്നിവരാണ് മരിച്ചത്.

ഫാമിൽ വച്ചാണ് ഇവർക്ക് ഷോക്ക് ഏറ്റത്. സ്ഥലം ഉടമ രാവിലെ ഫാമിലെത്തിയപ്പോൾ ഇരുവരും മരിച്ചു കിടക്കുന്നത് കാണുകയായിരുന്നു.

Related Articles

Back to top button