Kozhikode

താമരശ്ശേരി ചുരത്തില്‍ ടിപ്പര്‍ ലോറി മറിഞ്ഞു

Please complete the required fields.




താമരശ്ശേരി: ചുരത്തില്‍ ടിപ്പര്‍ ലോറി മറിഞ്ഞു. ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ വയനാടില്‍ നിന്നും വരുകയായിരുന്ന ടിപ്പര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.

ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. എട്ടരയോടെ ക്രെയിന്‍ എത്തിച്ചു ടിപ്പര്‍ നീക്കി.

Related Articles

Leave a Reply

Back to top button