തലശ്ശേരി : തലശ്ശേരി ഇടത്തിലമ്പലം മൈത്രി ബസ് സ്റ്റോപ്പിനടുത്ത് വച്ചാണ് കാട്ടുപന്നിയുടെ അക്രമം ഉണ്ടായത്.
സ്കൂട്ടർ യാത്രക്കാരി വിജിലക്കാണ് പരിക്കേറ്റത്. വിജിലയെ തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു.