Kozhikode

താമരശ്ശേരി ചുരത്തിൽ മരച്ചില്ലകൾ ഒടിഞ്ഞുവീണ് ഗതാഗത തടസ്സം

Please complete the required fields.




കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ മരച്ചില്ലകൾ ദേശീയപാതയിലേക്ക് വീണ് ഭാഗിക ഗതാഗത തടസ്സം നേരിട്ടു. ബുധനാഴ്ച രാവിലെയാണ്
കനത്ത കാറ്റിനെത്തുടർന്ന് രണ്ടാം വളവിനും എട്ടാം വളവിനും സമീപം മരച്ചില്ലകൾ റോഡിലേക്ക് ഒടിഞ്ഞുവീണത്.

കനലാട് ഫോറസ്റ്റ് സെക്‌ഷനിലെ വനപാലകരുടെ നേതൃത്വത്തിൽ മരച്ചില്ലകൾ മുറിച്ചുമാറ്റി ഗതാഗത തടസ്സം നീക്കുകയായിരുന്നു.

Related Articles

Back to top button