Kozhikode

കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ യുവതിയെ കാണാനില്ലെന്ന് പരാതി

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് പേരാമ്പ്ര മേഞ്ഞാണ്യം സ്വദേശിയായ യുവതിയെ കാണാനില്ലെന്ന് പരാതി. ഇല്ലത്ത് മീത്തൽ വീട്ടിൽ ലിതേഷിന്റെ ഭാര്യ രഞ്ജിനി( 37 ) യെയാണ് കാണാതായത്.ഡിസംബർ 14ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടിൽ നിന്നും പോയതിനുശേഷം തിരിച്ചുവന്നിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

സംഭവത്തിൽ കുടുംബം പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ പേരാമ്പ്ര പൊലീസിൽ അറിയിക്കുക.

Related Articles

Back to top button