Ernakulam

സിപിഎം നേതാവ് കെ.ജെ.ജേക്കബ് അന്തരിച്ചു

Please complete the required fields.




കൊച്ചി: സിപിഎം എറണാകുളം ജില്ലാ കമ്മറ്റി അംഗം കെ.ജെ.ജേക്കബ് (77) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിഐടിയു മുൻ ജില്ലാ പ്രസിഡന്റാണ്.വൈകിട്ട് പാർട്ടി ഓഫിസിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം കലൂരിലെ വസതിയിലേക്കു കൊണ്ടുപോകും.

സംസ്കാരം നാളെ കലൂർ കതൃക്കടവ് സെമിത്തേരിയിൽ.

Related Articles

Back to top button