Kozhikode

എസ്.പി.സി. ഓഫീസ് ഉദ്ഘാടനം ചെയ്തു

Please complete the required fields.




ഓമശ്ശേരി : കൂടത്തായി സെയ്ന്റ് മേരീസ് ഹൈസ്കൂളിൽ പുതുതായി നിർമിച്ച എസ്.പി.സി. ഓഫീസ് കോഴിക്കോട് റൂറൽ എസ്.പി നിധിൻരാജ് ഉദ്ഘാടനം ചെയ്തു. എസ്.പി.സി. പി.ടി.എ. പ്രസിഡന്റ് സത്താർ പുറായിൽ അധ്യക്ഷനായി.

മാനേജർ ഫാ. ബിബിൻ ജോസ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഫാ.സിബി പൊൻപാറ, കെ.കെ. മുജീബ്, കോടഞ്ചേരി എസ്എച്ച്.ഒ. പ്രവീൺ കുമാർ, സെബാസ്റ്റ്യൻ ,സുനിൽകുമാർ, ഷൈനി, കാസിം, തോമസ് അഗസ്റ്റ്യൻ, സി.പി.ഒ. റെജി ജെ. കരോട്ട് എന്നിവർ സംസാരിച്ചു.

Related Articles

Back to top button