Idukki

ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം, ഒരാള്‍ക്ക് ദാരുണാന്ത്യം

Please complete the required fields.




ഇടുക്കി: ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം . ഒരാൾ മരിച്ചു. തമിഴ്നാട് തേനി ഉത്തമ പാളയത്താന് അപകടം . കടയിലുണ്ടായ ആളാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു.കേരളത്തിൽ നിന്ന് തടി കയറ്റി തമിഴ്നാട്ടിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ഇടുക്കി വെള്ളത്തൂവൽ സ്വദേശി തോമസ് മാത്യു ആണ് മരിച്ചത്. നിയന്ത്രണം വിട്ട ലോറി റോഡ് അരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലും ഇടിച്ചു.

Related Articles

Back to top button