Kannur

തളിപ്പറമ്പിൽ സിപി(ഐ)എം ബ്രാഞ്ച് സെക്രട്ടറിയെ ബിജെപി പ്രവർത്തകൻ മർദ്ദിച്ചതായി പരാതി

Please complete the required fields.




തളിപ്പറമ്പ് : സിപി(ഐ)എം ബ്രാഞ്ച് സെക്രട്ടറിയെ ബിജെപി പ്രവർത്തകൻ മർദ്ദിച്ചതായി പരാതി .സി.പി.എം മുയ്യം ബ്രാഞ്ച് സെക്രട്ടറി കെ.പി.മുഹമ്മദ്‌കുഞ്ഞിക്കാണ് (55) മർദ്ദനമേറ്റത് .ഇന്നലെ രാവിലെ 9.15 ഓടെ മുയ്യം കൈരളി വായന ശാലക്ക് സമീപം വെച്ച് ബി.ജെ.പി പ്രവർത്തകൻ രാജേഷാണ് മുഹമ്മദ്‌കുഞ്ഞിയെ അക്രമിച്ചത്.

രാഷ്ട്രീയ വിരോധമാണ് അക്രമത്തിന് കാരണമെന്നും പരാതിയിൽ പറയുന്നു.

Related Articles

Back to top button