India

പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ന്‍റെ കേ​ക്ക് ക​ഴി​ച്ച് അ​ഞ്ച് വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു

Please complete the required fields.




ബം​ഗ​ളൂ​രു: പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ങ്ങി​യ കേ​ക്ക് ക​ഴി​ച്ച് അ​ഞ്ച് വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു.കെ.​പി അ​ഗ്ര​ഹാ​ര പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ബാ​ല​രാ​ജു- നാ​ഗ​ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ധീ​ര​ജാ​ണ് മ​രി​ച്ച​ത്.

കേ​ക്ക് ക​ഴി​ച്ച കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ഗു​രു​ത​ര നി​ല​യി​ൽ കിം​സ് ആ​ശു​പ​ത്രി ഐ.​സി.​യു​വി​ൽ ചി​കി​ത്സ​യി​ലാ​ണ്.
ഏ​ത് ബേ​ക്ക​റി​യി​ൽ നി​ന്നാ​ണ് കേ​ക്ക് വാ​ങ്ങി​യ​തെ​ന്ന​റി​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നാ​ട്ടു​കാ​രും പൊ​ലീ​സും.

Related Articles

Back to top button