Kannur

കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Please complete the required fields.




തളിപ്പറമ്പ് : എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയിൽ.
എളമ്പേരംപാറ തറമ്മൽ ഹൗസിൽ സാബിത്തിനെയാണ് (19) തളിപ്പറമ്പ് എസ്.ഐ കെ.ദിനേശൻ പിടികൂടിയത്.

ഇന്നലെ രാത്രി പതിനൊന്നോടെ കോട്ടക്കുന്നിൽ വെച്ച് നൈറ്റ് പട്രോളിങ്ങിനിടെയാണ് സാബിത്ത് പിടിയിലായത്.

Related Articles

Back to top button