Malappuram

മുളളന്‍പന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Please complete the required fields.




മലപ്പുറം : മലപ്പുറം മൂത്തേടം പാലാങ്കരയിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ബാലംകുളം സ്വദേശിയായ ഷഫീഖ് മോൻ എന്ന ബാവ (34)യാണ് മരിച്ചത്.

പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. അതിരാവിലെ ഇറച്ചിക്കട തുറക്കാൻ കരുളായിയിലേക്ക് പോകുകയായിരുന്നു ഷഫീഖ് മോൻ. ഈ സമയത്താണ് അപകടം ഉണ്ടായത്.

Related Articles

Back to top button