കണ്ണൂർ: ഭർത്താവ് പാര കൊണ്ട് ഭാര്യയെ തലക്കടിച്ചു കൊന്നു. കണ്ണൂർ നെല്ലിക്കുറ്റിയിലാണ് സംഭവം.
മേട്ടുംപുറത്ത് ഭവാനിയാണ് മരിച്ചത്. ഭവാനിയെ ഭർത്താവ് നാരായണൻ പാര കൊണ്ട് തലക്കടിക്കുകയായിരുന്നു.
ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.