
കോഴിക്കോട് : കടയിലെത്തിയ 17കാരനെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മുതവടവത്തൂർ സ്വദേശി കുന്നത്ത് താഴെകുനി സുധാകരനെ (60) ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തു.
കടയിൽ തയ്ക്കാനെത്തിയ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിയെ റിമാൻഡ് ചെയ്തു.





