Kozhikode

കോഴിക്കോട് കൈവേലിയിൽ ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

Please complete the required fields.




കോഴിക്കോട് : കൈവേലിയിൽ ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കൈവേലി മുള്ളമ്പത്ത് സ്വദേശി വി.പി. ഷിജു (30 ) ആണ് മരിച്ചത്.

കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു മരണം.

Related Articles

Back to top button