Kozhikode

ദേശിയ പാതയിൽ കണ്ണൂക്കരയിൽ വാഹനാപകടം; നിരവധിപേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Please complete the required fields.




കോഴിക്കോട് : തലശ്ശേരി വടകര ദേശിയ പാതയിൽ മടപ്പള്ളി കണ്ണൂക്കരക്കും കൈനാട്ടിക്കും ഇടയിൽ വാഹനാപകടം . കെ എസ് ആർ ടി സി ബസ് നാഷണൽ പെര്മിറ്റ് ലോറിയിൽ കൂട്ടിയിടിച്ചാണ് അപകടം . ഇരുവാഹനങ്ങളിലെയും ഡ്രൈവർമാരുടെ പരിക്ക് ഗുരുതരമാണ് .

ബസ് യാത്രക്കാർക്ക് ഉൾപ്പെടെ 20 ഓളം പേരെ വടകര പാർകോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു . ഇന്ന് വൈകീട്ട് 5 : 15 ഓടെയാണ് അപകടം . ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ക്യാബിൽ പൊളിച്ചുമാറ്റിയാണ് പുറത്തെടുത്തത്.

Related Articles

Back to top button