Kozhikode

കൊയിലാണ്ടി റെയിൽവെ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

Please complete the required fields.




കോഴിക്കോട് : കൊല്ലത്ത് റെയിൽവെ ട്രാക്കിനടുത്ത് കുറ്റിക്കാട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം.

കൊയിലാണ്ടി കൊല്ലം റെയിൽവെ ഗേറ്റിന് വടക്ക് ഭാഗത്തായി നാണംചിറക്കടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമെന്നാണ് നിഗമനം.

ട്രെയിൻ തട്ടിയതാണോ മറ്റെന്തെങ്കിലും അപകടം സംഭവിച്ചതാണൊ എന്ന് അറിവായിട്ടില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Related Articles

Back to top button