Kozhikode

വടകര തിരുവള്ളൂരിൽ വീടിന് നേരെ ബോംബേറ്; പരിശോധന ആരംഭിച്ച് പൊലീസ്

Please complete the required fields.




വടകര: വടകര തിരുവള്ളൂരിൽ വീടിന് നേരെ ബോംബേറ്. തിരുവള്ളൂർ ചാനിയം കടവ് ശാന്തിനഗറിൽ കൊടക്കാട്ട് കുഞ്ഞികണ്ണന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്.

ബൈക്കിൽ എത്തിയ രണ്ടുപേർ സ്ഫോടക വസ്തു എറിഞ്ഞതെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് പരിശോധന ആരംഭിച്ചു.

Related Articles

Back to top button