Ernakulam

പുതിയ സ്റ്റേഷനുകളിലേക്കുള്ള സര്‍വീസ് ട്രയല്‍ കൊച്ചി മെട്രോയില്‍ തുടങ്ങി

Please complete the required fields.




കൊച്ചി: കൊച്ചി മെട്രോയുടെ പുതിയ സ്റ്റേഷനുകളായ വടക്കേകോട്ട, എസ് എന്‍ ജംഗ്ഷന്‍ എന്നിവയിലേക്കുള്ള സര്‍വീസ് ട്രയല്‍ ആരംഭിച്ചു. സ്ഥിരം സര്‍വീസ് മാതൃകയില്‍ യാത്രക്കാരില്ലാതെ നടത്തുന്ന സര്‍വീസാണ് സര്‍വീസ് ട്രയല്‍.

പേട്ടയില്‍ അവസാനിക്കുന്ന എല്ലാ ട്രയിനുകളും യാത്രക്കാരെ പേട്ടയില്‍ ഇറക്കിയശേഷം എസ് എന്‍ ജംഗ്ഷന്‍ വരെ സര്‍വീസ് നടത്തി തിരികെ പേട്ടയില്‍ എത്തും. ട്രയല്‍ ഏതാനും ദിവസങ്ങള്‍ തുടരും.

Related Articles

Leave a Reply

Back to top button