Thiruvananthapuram

മദ്യലഹരിയിൽ തുടങ്ങിയ വാക്കുതർക്കം; ബാറിൽ മധ്യവയസ്കനെ അടിച്ചുകൊന്നു

Please complete the required fields.




തിരുവനന്തപുരം : പൂജപ്പുരയിൽ ബാറിൽ മധ്യവയസ്കനെ അടിച്ചുകൊന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. പൂന്തുറ സ്വദേശിയായ വിമുക്ത ഭടൻ പ്രദീപ്‌ പിള്ളയാണ് (54) കൊല്ലപ്പെട്ടത്.

മദ്യലഹരിയിൽ തുടങ്ങിയ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Related Articles

Back to top button