Malappuram

വീണ്ടും അൻ ‘വാർ’, സിപിഎം വിലക്ക് തള്ളി കൂടുതൽ ആരോപണങ്ങളുമായി അന്‍വറിന്റെ പത്രസമ്മേളനം

Please complete the required fields.




നിലമ്പൂര്‍: ഇടത് സ്വതന്ത്ര എംഎല്‍എ പി.വി.അന്‍വര്‍ മാധ്യമങ്ങളെ കാണുന്നു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും അന്‍വറിനെ തള്ളിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് അന്‍വറിനോട് പരസ്യപ്രതികരണം നടത്തരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇത് തള്ളികൊണ്ടാണ് അദ്ദഹം വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.

Related Articles

Back to top button