
മയ്യിൽ: വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊളച്ചേരിയിൽ കുമാരൻ പീടികക്ക് സമീപം കക്കറയിൽ കമലയെ (72) ആണ് മരിച്ചത് . വീടിന് സമീപമുള്ള കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഭർത്താവ്: പരേതനായ ഗംഗാധരൻ (മയ്യിൽ). സഹോദരങ്ങൾ: നാണി, രാധ, രഘൂത്തമൻ, ഗംഗാധരൻ, പുഷ്പജ.





