Kerala

ഇടത്-വലത് മുന്നണികൾ 20 വർഷം കൂടി ഭരിച്ചാൽ കേരളത്തിൽ മലയാളികൾ ഉണ്ടാകില്ല

Please complete the required fields.




20 വർഷം കൂടി ഇടത്-വലത് മുന്നണികൾ ഭരിച്ചാൽ കേരളത്തിൽ മലയാളികൾക്ക് വംശനാശം സംഭവിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്ററും കിറ്റെക്‌സ് ഗ്രൂപ്പ് എം.ഡിയുമായ സാബു എം ജേക്കബ്. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുന്നതടക്കം കൊച്ചി നഗരത്തെയും കേരളത്തെയും അടിമുടി മാറ്റുന്ന വാഗ്ദാനങ്ങൾ ഉൾപ്പടെയാണ് ആദ്യ ലോക്സഭാ ഇലക്ഷൻ നേരിടുന്ന ട്വന്റി-ട്വന്റിയുടെ പ്രകടന പത്രിക പുറത്തിറങ്ങിയിട്ടുള്ളത്.

Related Articles

Back to top button