
തൃശൂര്‍: തൃശൂരില്‍ കാട്ടാന ആക്രമണം. പാലപ്പള്ളി എസ്റ്റേറ്റ് (ജുണ്ടോളി) നടാമ്പാടത്ത് രാവിലെ 6.30 നാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രജനി എന്ന സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
റബ്ബർ ടാപ്പിങ്ങിന് വന്ന തൊഴിലാളികളെ കൂട്ടം തെറ്റി വന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. തുമ്പികൈ കൊണ്ട് കാട്ടാന ഇവരെ ആക്രമിച്ചു





