Kozhikode

തിരൂരില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക്

Please complete the required fields.




കോഴിക്കോട്: തിരൂരില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക്. കോഴിക്കോടുനിന്ന് തിരൂരില്‍ ചികിത്സക്കായി ഡോക്ടറെ കാണാനെത്തിയവര്‍ സഞ്ചരിച്ച കാറും കുറ്റിപ്പുറത്ത് നിന്ന് തിരൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

കാര്‍ യാത്രക്കാരായ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് യാത്രക്കാരെല്ലാം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Articles

Back to top button