Kottayam

വീട്ടുമുറ്റത്ത് ഒരു മുട്ട; പരിസരം പരിശോധിച്ചപ്പോൾ 47 മൂർഖൻ കുഞ്ഞുങ്ങളും വലിയ മൂർഖനും

Please complete the required fields.




കോട്ടയം : തിരുവാതുക്കലിൽ വീട്ടിൽ നിന്നും ഒരു വലിയ മൂർഖനെയും 47 മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടി. തിരുവാതുക്കൽ സ്വദേശിയുടെ വീടിന്റെ മുറ്റത്ത് ഇന്ന് രാവിലെയാണ് പാമ്പിന്റെ മുട്ട കണ്ടെത്തിയത്.

വീട്ടുകാർ വിവരം സ്‌നേക്ക് റസ്‌ക്യൂ ടീമിനെ അറിയിച്ചു. സംഘം ഉടൻ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് 47 പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്.

Related Articles

Back to top button