Kozhikode

കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷൻ പ്രഭാഷണം സംഘടിപ്പിച്ചു

Please complete the required fields.




കോഴിക്കോട് : കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷൻ ‘കാലാവസ്ഥാവ്യതിയാനവും ദുരന്തനിവാരണവും’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ഗവ. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജുനാരായണ സ്വാമിയാണ് പ്രഭാഷണം നടത്തി.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിൽ വിള്ളൽവീഴുന്നതാണ് പ്രകൃതിദുരന്തങ്ങൾക്ക് കാരണമാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് കെ. ആനന്ദമണി അധ്യക്ഷതവഹിച്ചു. ശ്രീനാഥ് മൂർച്ചിലോട്ട്, രവി ചന്ദ്രശേഖർ, എം. അത്ഭുത ജ്യോതി എന്നിവർ സംസാരിച്ചു.

Related Articles

Back to top button