Palakkad

‘സയൻസ് ക്വസ്റ്റ്’; പ്ലസ് വൺ വിദ്യാർഥികൾക്കായി സയൻസ് ക്യാമ്പുമായി ഐ.ഐ.ടി. പാലക്കാട്

Please complete the required fields.




ഐ.ഐ.ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) പാലക്കാട് പ്ലസ് വൺ സയൻസ് വിദ്യാർഥികൾക്കായി റെസിഡൻഷ്യൽ ക്യാമ്പ് ‘സയൻസ് ക്വസ്റ്റ്’ സംഘടിപ്പിക്കുന്നു. കേരളത്തിലെയും കോയമ്പത്തൂരിലെയും വിദ്യാർഥികൾക്ക് പങ്കെടുക്കാം. സയൻസ്, ടെക്‌നോളജി, എൻജിനിയറിങ്, മാത്തമാറ്റിക് മേഖലയിൽ വിദ്യാർഥികൾക്ക് കൂടുതൽ അറിവ് നൽകുകയാണ് ലക്ഷ്യം.

ലാബ് പരിചയം, ഗവേഷകരുമായി സംവാദം എന്നിവ ക്യാമ്പിന്റെ ഭാഗമാണ്. അക്കാദമിക് മികവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിവരങ്ങൾക്ക്: squest.iitpkd.ac.in/ അപേക്ഷിക്കേണ്ട അവസാന തീയതി: മാർച്ച് 31.

Related Articles

Back to top button