Kozhikode

മുതുവണ്ണാച്ച പാടശേഖരത്തിൽ നെൽക്കൃഷി കത്തി നശിച്ചു

Please complete the required fields.




പേരാമ്പ്ര : മുതുവണ്ണാച്ച പാടശേഖരത്തിൽ നെൽക്കൃഷി കത്തി നശിച്ചു. പാറച്ചാലിൽ നാണു, വെളിച്ചിങ്ങമണ്ണിൽ ഹരിദാസൻ, ചെറുവോട്ട് ശങ്കരൻ, കിഴക്കെ മണാട്ട് ഹരിദാസൻ, കക്കോട്ട് സുരേന്ദ്രൻ തുടങ്ങിയവരുടെ നെൽക്കൃഷിയാണ് കത്തിനശിച്ചത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. നാല് ഏക്കറോളം സ്ഥലത്തെ കൃഷിനശിച്ചതായി കർഷകർ പറഞ്ഞു.

Related Articles

Leave a Reply

Back to top button