Kozhikode

കോഴിക്കോട്ട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

Please complete the required fields.




കോഴിക്കോട്: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം.കോഴിക്കോട് – കണ്ണൂർ റോഡിൽ ക്രിസ്ത്യൻ കോളജ് ജംക്‌ഷനിൽ പുലർച്ചെ 4.50 നാണ് അപകടം.

ബൈക്ക് യാത്രികരായ പാലക്കാട് മണ്ണാർക്കാട് സ്വദേശികളാണ് മരിച്ചത്.

Related Articles

Back to top button