Kerala

വീ​ട്ട​മ്മ​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച സംഭവം; യു​വാവ്‌ ​അറസ്റ്റിൽ

Please complete the required fields.




ക​ടു​ത്തു​രു​ത്തി: വീ​ട്ട​മ്മ​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച സംഭവം. വൈ​ക്കം സ്വ​ദേ​ശി​യാ​യ യു​വാവ്‌ ​അറസ്റ്റിൽ. മു​റി​ഞ്ഞ​പു​ഴ കൂ​മ്പേ​ൽ വീ​ട്ടി​ൽ കെ.​ആ​ർ അ​ജേ​ഷി​നെ​യാ​ണ് (42) ക​ടു​ത്തു​രു​ത്തി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഭ​ർ​ത്താ​വു​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​മാ​യി ഇ​യാ​ൾ സൗ​ഹൃ​ദ​ത്തി​ലാ​വു​ക​യും വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ക​ടു​ത്തു​രു​ത്തി പൊ​ലീ​സ് കേ​സെ​ടു​ത്തു. പിന്നീട് പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ക​ടു​ത്തു​രു​ത്തി എ​സ്.​എ​ച്ച്.​ഒ സ​ജീ​വ് ചെ​റി​യാ​ൻ, എ​സ്.​ഐ അ​രു​ൺ​കു​മാ​ർ, വി​ജി​മോ​ൻ, എ.​എ​സ്.​ഐ ശ്രീ​ല​താ​മ്മാ​ൾ, സി.​പി.​ഒ​മാ​രാ​യ അ​ജേ​ഷ്, അ​ർ​ജു​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്

Related Articles

Leave a Reply

Back to top button