Ernakulam

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ് ; പ്രതി പിടിയിൽ

Please complete the required fields.




കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. എരുമേലി സ്വദേശിനിയായ ധന്യാ ശ്രീധരനെയാണ് ഇൻഫോപാർക്ക് പൊലീസ് പിടികൂടിയിരിക്കുന്നത്.

കാക്കനാട് പ്രവർത്തിക്കുന്ന അലൈൻ ഇന്റർനാഷണൽ എന്ന വിദേശ റിക്രൂട്ടിംഗ് ഏജൻസിയുടെ മറവിലാണ് ഇവർ തട്ടിപ്പ് നടത്തിയിരിക്കുന്നത്. സംഭവത്തിൽ മറ്റു രണ്ടു പ്രതികൾ ഒളിവിലാണ്.

Related Articles

Back to top button